ramachandran-unnithan-

പോരുവഴി: ഇടയ്ക്കാട് തെക്ക് തെങ്ങുംതറ പുത്തൻ വീട്ടിൽ രാമചന്ദ്രൻ ഉണ്ണിത്താൻ (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: മോഹനൻപിള്ള, സുരേഷ് കുമാർ. മരുമക്കൾ: വത്സല കുമാരി, വീണാദേവി.