
അഞ്ചൽ: കോമളം താന്നിമുകൾ തടത്തിവിള പുത്തവീട്ടിൽ പരേതനായ ഉതുമാൻ കണ്ണിന്റെ ഭാര്യ ഫാത്തിമബീവി (95) നിര്യാതയായി. മക്കൾ: പരേതനായ ജമാലുദ്ദീൻ, സുഹറാബീവി, ആരിഫാബീവി, റഷീദാബീവി, സലീം (സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി, ഏറം), പരേതനായ ജലാൽ. മരുമക്കൾ: സാറാഉമ്മ, നസീമ, പരേതനായ ജവ്വാർ, റഹിയാനത്ത്.