മുഖത്തല: കുറുമണ്ണയിൽ സുനിതാ ഭവനിൽ (തിക്കവിള) എൻ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ കമലമ്മഅമ്മ (71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുനിൽ കുമാർ, സുനിത. മരുമക്കൾ: പി. ശ്യാമ, വിനു.എസ്.നായർ. സഞ്ചയനം 17ന് രാവിലെ 7ന്.