joy-68

പാങ്ങോട്: പാങ്ങോട്ടുവിള പുത്തൻവീട്ടിൽ (കല്ലുവിള) ബെന്യാമിൻ ജോയി (68) നിര്യാതനായി. സംസ്കാരം 14ന് ഉച്ചയ്ക്ക് 12ന് ശേഷം കാരിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അഞ്ചൽ കരുകോൺ ആലുവിളയിൽ ജെസി ജോയി. മക്കൾ: സോളമൻ, ജെയ്സൺ, ക്രിസ്റ്റീന. മരുമക്കൾ: ശ്വേത, അഞ്ജു, കുര്യൻ.