കൊട്ടാരക്കര: കിഴക്കേത്തെരുവ് പാറയിൽ കിഴക്കതിൽ വീട്ടിൽ ആർ. വിജയൻപിള്ള (82) നിര്യാതനായി. ഭാര്യ: കെ. രാജമ്മ. മക്കൾ: വി. ശിവൻപിള്ള, വി. പ്രസാദ്പിള്ള. മരുമക്കൾ: എസ്. വസന്തകുമാരി, സി. ബിന്ദുകുമാരി.