
പടിഞ്ഞാറെ കല്ലട: ഉള്ളുരുപ്പ് തീണ്ടാത്തറയിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഓമന (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ, മനോഹരൻ, സുകുമാരി, വസന്ത, മധു, മദനൻ, മിനി. മരുമക്കൾ: രാധാമണി, രമ, പരേതനായ രവീന്ദ്രൻ, മുരളി, സുനില, ശ്രീകല, ജയൻ.