
കുണ്ടറ: കച്ചേരിമുക്ക് പുന്നവിള ബി വില്ലയിൽ സ്കറിയയുടെ ഭാര്യ അച്ചാമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ത്രിപ്പലഴികം ലിറ്റിൽ ഫ്‌ളവർ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജി, ബൈജി (അദ്ധ്യാപിക, ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ, ത്രിപ്പലഴികം). മരുമക്കൾ: ജെയിൻ ജോസഫ് (കോയമ്പത്തൂർ), രഞ്ജൻ മാത്യൂസ് (അദ്ധ്യാപകൻ).