sukumarapilla-78

കൊട്ടാരക്കര: ഇ‌ഞ്ചക്കാട് പ്രശാന്ത് സദനത്തിൽ സുകുമാരപിള്ള (78) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മകൻ: പ്രശാന്ത്. മരുമകൾ: സൗമ്യ. സഞ്ചയനം 17ന് രാവിലെ 8ന്.