
ഇരവിപുരം: സ്നേഹ നഗർ - 141ൽ തട്ടരാഴികം വീട്ടിൽ വി. തുളസീധരൻ (തങ്കപ്പൻ, 65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗീത തുളസീധരൻ. മക്കൾ: ടി.ജി. കൃഷ്ണനുണ്ണി, ടി.ജി. കൃപേഷ്. മരുമക്കൾ: അർച്ചന കൃഷ്ണനുണ്ണി, കൃഷ്‌ണേന്ദു കൃപേഷ്. ചെറുമകൾ: നവമി കൃഷ്ണ. സഞ്ചയനം 16ന് രാവിലെ 8ന്.