ഊന്നിൻമൂട്: കരിമ്പാലൂർ തെങ്ങുവിള പുത്തൻ വീട്ടിൽ രാധാകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സന്ധ്യ, സന്ദീപ്. മരുമകൻ: അനീഷ്. സഞ്ചയനം 15ന്.