varghese-88

കിഴക്കേ കല്ലട: കൊടുവിള പരിച്ചേരി വാർഡിൽ കല്ലൂരഴികത്ത് വീട്ടിൽ വർഗീസ് (88) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: അന്നമ്മ. മക്കൾ: പരേതനായ നെൽസൺ, ലൈല, ലില്ലിക്കുട്ടി (സഹ. ബാങ്ക്, ചിറ്റുമല), ഷൈല. മരുമക്കൾ: ബിയാട്രീസ് (റിട്ട. അദ്ധ്യാപിക), സോളമൻ, ഫ്രാൻസീസ്, രജി.