gourikutty-k-100

അഞ്ചൽ: അഗസ്ത്യക്കോട് ബ്ലോക്ക് ഓഫീസ് ജംഗ്ഷൻ ജ്യോതി ഭവനിൽ പരേതനായ എസ്. ഭാസ്കരന്റെ ഭാര്യ കെ.ഗൗരിക്കുട്ടി (റിട്ട. അദ്ധ്യാപിക, 100) നിര്യാതയായി. മക്കൾ: ഹർഷൻ (മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ മുൻ അഡീ. പ്രൈവറ്റ് സെക്രട്ടറി), പരേതനായ അശോകൻ, പരേതനായ അഡ്വ. ആനന്ദൻ, ശാന്തിലത (റിട്ട. അദ്ധ്യാപിക), സുജാത (റിട്ട. അദ്ധ്യാപിക). മരുമക്കൾ: പി.സി. മണി, പി.ആർ. ഷീലാറാണി (റിട്ട. ഡി.ജി.എം. കാനറാ ബാങ്ക്), ഡോ. എം.ജി. ശാന്തകുമാരി, എസ്. രഞ്ജിത്ത് (ബിസിനസ്), എൻ. ആനന്ദ മോഹനൻ (റിട്ട. അദ്ധ്യാപകൻ).