
കൈതക്കോട്: തുണ്ടുവിള വീട്ടിൽ പരേതനായ സി. ജോർജിന്റെ ഭാര്യ റാഹേലമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കല്ലട നിലമേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, മേരിക്കുട്ടി, ചാക്കോ, കോശി, യോഹന്നാൻ, ലിസി. മരുമക്കൾ: യോഹന്നാൻ കുട്ടി, പരേതനായ തങ്കച്ചൻ, ഡെയ്സി, അന്നമ്മ, ബിൻസി, ബിജു.