sournamma-86

അഞ്ചൽ: അഗസ്ത്യക്കോട് ശബരി വിഹാറിൽ പരേതനായ ബാലകൃഷ്ണപണിക്കരുടെ ഭാര്യ സ്വ‌ർണമ്മ (86) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: ബിൽമ, ബിന്ദു, അനൂപ്, ബിജോയ്, ബിനോയ്. മരുമക്കൾ: ജയസിംഹൻ, സുരേന്ദ്രൻ, ചലിത, ബീന.