
ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് സിനി നിവാസിൽ പരേതനായ സദാനന്ദന്റെ (റിട്ട. അദ്ധ്യാപകൻ, ആദിച്ചനല്ലൂർ ഗവ. യു.പി സ്കൂൾ) ഭാര്യ എൻ. ഗോമതി (റിട്ട. അദ്ധ്യാപിക, ആദിച്ചനല്ലൂർ ഗവ. യു.പി സ്കൂൾ, 75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജി.എസ്. ഷിബു, ജി.എസ്. ശ്യാം, ജി.എസ്. സിനി. മരുമക്കൾ: ഷൈനി (ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക), ജയചിത്ര, സന്തോഷ് കുമാർ (ഫോറസ്റ്റ്, തെന്മല). സഞ്ചയനം 17ന് രാവിലെ 7ന്.