ചവറ: പന്മന കോലം രച്ചുഭവനത്തിൽ രാഘവന്റെ ഭാര്യ മണിയമ്മ (58) നിര്യാതയായി. മക്കൾ: മിനി, ലീല, രഘു. മരുമക്കൾ: രാജു, രാജീവൻ, രഞ്ജു. സഞ്ചയനം 18ന് രാവിലെ 7ന്.