saritha-38

എഴുകോൺ: ഇരുമ്പനങ്ങാട് കുഴയ്ക്കാട്ട് പുത്തൻ വീട്ടിൽ സനിലിന്റെ ഭാര്യയും പെരുങ്ങാലം പൂതക്കുഴിയിൽ സുരേന്ദ്രന്റെ മകളുമായ സരിത (38) നിര്യാതയായി. മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. മക്കൾ: നിവേദ്യ, നിഹാരിക. സഞ്ചയനം 16ന് രാവിലെ 8ന്.