muhammed-rasheed-60

ഓയൂർ: കരാളിക്കോണം മുഹമ്മദ്‌ മൻസിൽ മുഹമ്മദ് റഷീദ് (60) നിര്യാതനായി. ഭാര്യ: ലത്തീഫബീവി. മക്കൾ: മുഹമ്മദ്‌ റെജിൻ (ഗൾഫ്), അൻസിയ. മരുമക്കൾ: ജുനൈദുദീൻ (പോപ്പുലർ മെഗാ മോട്ടേഴ്‌സ്, കൊട്ടാരക്കര), ഷെറിൻ.