kutty-c-89

ഓയൂർ: ചെങ്കുളം അനിത ഭവനിൽ ആർ. കൊച്ചുചെറുക്കന്റെ ഭാര്യ സി. കുട്ടി (69) നിര്യാതയായി. മക്കൾ: കെ.കെ. അമ്പിളി, കെ.കെ. അനിത, കെ.കെ. അനിൽ കുമാർ. മരുമക്കൾ: സുന്ദരേശൻ, ചന്ദ്രശേഖരൻ, കവിത.