ചവറ സൗത്ത്: നടുവത്തുചേരി മേലൂട്ട് വടക്കതിൽ പരേതനായ ദയാനന്ദന്റെ ഭാര്യ എസ്. സുശീല (75) നിര്യാതയായി. മക്കൾ: എസ്. ശ്രീജ, എം.ഡി. ദേവകുമാർ. മരുമക്കൾ: വി. ഷിബു, ടി. രഞ്ജിനിദാസ്. സഞ്ചയനം 18ന് രാവിലെ 7ന്.