പുത്തൂർ: കരിമ്പിൻപുഴ അയ്യപ്പനിവാസിൽ ശ്രീധരൻ (79) നിര്യാതനായി. ഭാര്യ: സരസ്വതി ഭായ്. മക്കൾ: ഹരികുമാർ, ഹർഷകുമാർ, ഹേമ. മരുമക്കൾ: അനിമോൾ, ആതിര, അജി. സഞ്ചയനം 18ന് രാവിലെ 8ന്.