
ചാത്തന്നൂർ: മീയണ്ണൂർ കൊട്ടറ മണക്കോട്ട് പടിഞ്ഞാറ്റതിൽ വീട്ടിൽ രാഘവൻപിള്ള (92) നിര്യാതനായി. ഭാര്യ: ഗോമതിഅമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, പ്രസന്നകുമാരി, വസന്തകുമാരി, അജിതകുമാരി, വിജയകുമാരി, ബീന, അനിൽകുമാർ. മരുമക്കൾ: തുളസിഭായി, ഗോപാലകൃഷ്ണപിള്ള, മോഹനൻപിള്ള, ബാലകൃഷ്ണപിള്ള, മോഹനൻപിള്ള, പ്രഭാകരൻപിള്ള. മരണാനന്തര ചടങ്ങുകൾ 25ന് രാവിലെ 7ന്.