raveendran-k-63

കൊല്ലം: കുരീപ്പുഴ പുളിവിളയിൽ പരേതരായ കാർത്തികേയന്റെയും ലക്ഷ്മിയുടെയും മകൻ കൊല്ലം മരുത്തടി കന്നിമേൽചേരി കാവിന്റെ കിഴക്കതിൽ കെ. രവീന്ദ്രൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സുഗന്ധി. മക്കൾ: നിഖിൽ, നീതു. മരുമക്കൾ: ലിജി, അനേഷ്.