പരവൂർ: നെടുങ്ങോലം കുന്നുബംഗ്ലാവിന് സമീപം പറങ്കിമാംവിള വീട്ടിൽ ശിവദാസൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ജാനമ്മ. മക്കൾ: തങ്കമണി, രാജമണി, മോഹൻദാസ്, ഉഷ, ശ്രീലത, സന്ധ്യ. മരുമക്കൾ: രാജു, സതി, ശശി, ലാലി, രാജീവ്.