ചാത്തന്നൂർ: കുമ്മല്ലൂർ ബിനു ഭവനിൽ കെ. വാസുദേവൻ (85) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബിനു, ബിജു കുമാരി, സുമം. മരുമക്കൾ: എസ്. അനിൽ കുമാർ, പി. സതി, വി. അനിൽകുമാർ.