radhamani-68

തൃക്കടവൂർ: നീരാവിൽ ഒരുമ നഗർ - 38 കരോട്ടുവീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ രാധാമണി (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: വിനോദ്, മനോജ്, വിനിത. മരുമക്കൾ: രാജിമോൾ, ലക്ഷ്മി, രാധാകൃഷ്ണൻ. സഞ്ചയനം 17ന് രാവിലെ 7ന്.