ചവറ: മുകുന്ദപുരം കൊട്ടുകാട് കരിങ്ങാട്ട് വടക്കതിൽ പരേതനായ അബ്ദുൾ ഹമീദിന്റെ ഭാര്യ സഫിയാ ബീവി (72) നിര്യാതയായി. മക്കൾ: നസീമ, നസീറ, ഷൈല, ഷക്കീല. മരുമക്കൾ: സലാം, ഹുസൈൻ, റഷീദ്, പരേതനായ ഹനീഫ.