ചവറ: വട്ടത്തറ മുക്കടച്ചം വീട്ടിൽ തങ്കപ്പൻപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുലക്ഷ്മി. മക്കൾ: സുധാദേവി, ശ്രീലത, മധുസൂദനൻപിള്ള. മരുമക്കൾ: രാജൻപിള്ള, മണിപ്പിള്ള. സഞ്ചയനം നാളെ.