vidhyadaran-j-85

എഴുകോൺ: വട്ടമൺകാവ് മുല്ലശേരിൽ വീട്ടിൽ ജെ. വിദ്യാധരൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ജെ. ജഗദമ്മ. മക്കൾ: അമ്പി​ളി​കു​മാരി, സുഗതൻ (കെ.എസ്.ബി.സി പുത്തൂർ), സുരേഷ് (കെ.എസ്.ബി.സി പുത്തൂർ). മരുമക്കൾ: തമ്പി​രാജ് (സിവിൽ സപ്ലൈസ്), ലൈല, മിനി. സഞ്ചയനം 16ന് രാവിലെ 7ന്.