sivaprasad-57

ശാസ്താംകോട്ട: കരിന്തോട്ടുവ മുകളുവിള പടിഞ്ഞാറ്റതിൽ പരേതനായ തങ്കപ്പന്റെയും വേലമ്മയുടെയും മകൻ ശിവപ്രസാദ് (57) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: എസ്. അതുല്യ, എസ്. ആദിത്യ. മരുമകൻ: പ്രതീഷ്​. സഞ്ചയനം 16​ന് രാവിലെ 8ന്.