chandrasekaran-75

കൊട്ടിയം: കൊട്ടുംപുറം തടത്തിൽ വീട്ടിൽ ചന്ദ്രശേഖരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കഴികെ ഉച്ചയ്ക്ക് 12നകം. ഭാര്യ: സുശീല. മക്കൾ: രജിത, രഞ്ചിത്ത്. മരുമകൻ: രാജീവ് ഭാസ്കരൻ.