കൊല്ലം: കന്റോൺമെന്റ് കാർത്തിക റെസിഡൻസിയിൽ റിട്ട. ഉദ്യോഗസ്ഥൻ പരേതനായ പി. മാത്യുവിന്റെ ഭാര്യ ജോയിസ് മാത്യു (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സജി, വിജി. മരുമക്കൾ: മാത്യു എബ്രഹാം (റെജി, സിംസ് മെഡിക്കൽസ്), സിന്ധു.