
ഓടനാവട്ടം: കിഴക്കേക്കര പുത്തൻവീട്ടിൽ പരേതനായ വി. സുകുമാരൻ നായരുടെ ഭാര്യ മീനാക്ഷിഅമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മധുസൂദനൻ, അനിൽകുമാർ (സബ് ഇൻസ്പെക്ടർ, കൺട്രോൾ റൂം, കൊട്ടാരക്കര), സുനിൽകുമാർ (ആർ.പി.എഫ്, നാഗർകോവിൽ). മരുമക്കൾ: ഷൈലജ, മംഗള, നിഷ. സഞ്ചയനം 17ന് രാവിലെ 9ന്.