കൊട്ടാരക്കര: കോട്ടാത്തല കുറവൻചിറ ജംഗ്ഷൻ പാപ്പന്നൂർ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെയും പരേതയായ വസന്തകുമാരിയുടെയും മകൻ ജി.കെ. രഞ്ജിത്ത് (42) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജയലക്ഷ്മി. മകൻ: മാധവ്.