raghavan-73

ചവറ: മണ്ണൂർവീട്ടിൽ രാഘവൻ (73) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: അനിൽ കുമാർ, അനിതകുമാരി, സുനിതകുമാരി. മരുമക്കൾ: അനിൽ കുമാർ, രതീഷ്. സഞ്ചയനം 18ന് രാവിലെ 8ന്.