കരുനാഗപ്പള്ളി: കല്ലേലിഭാഗം അനീഷ് ഭവനത്തിൽ ഭാസ്കരന്റെയും സരസ്വതിയുടെയും മകൻ സായ് ഭവനത്തിൽ സജീവൻ (48) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: സഞ്ജന, സോണൽ. മരുമകൻ: ഗോകുൽ കൃഷ്ണൻ. സഞ്ചയനം 17ന് രാവിലെ 7ന്.