
കരുനാഗപ്പള്ളി: കൊല്ലക കുറ്റി തെക്കതിൽ പരേതനായ ഹസൻകുട്ടിയുടെ ഭാര്യ മറിയം ബീവി (96) നിര്യാതയായി. മക്കൾ: ആബിദ, അബ്ദുൽ നസീർ, അബ്ദുൽ റഷീദ് (റിട്ട. സീനിയർ ഇൻസ്ട്രക്ടർ, ഗവ. ഐ.ടി.ഐ ധനവച്ചപുരം), ഷാഹിദ, അബ്ദുൽ നിസാർ, അബ്ദുൽ ജലീൽ (സൗദിഅറേബ്യ). മരുമക്കൾ: പരേതനായ ഹമീദുകുട്ടി (റിട്ട. അഗ്രികൾച്ചറൽ ഓഫീസർ), റഹ്മത്ത്, ഷൈലാബീവി, ജമാലുദ്ദീൻ കുട്ടി (റിട്ട. ഫോറസ്റ്റ് ഓഫീസർ), താഹിറ, ഷീജ.