കൊല്ലം: 2016 ഒക്ടോബർ 13 മുതൽ മുണ്ടയ്ക്കലിലെ ദി ക്വയിലോൺ പുവർഹോം അന്തേവാസിയായ മാർക്കണ്ഡേയൻ (40) ചികിത്സയിലിരിക്കെ മരിച്ചു. ഹിന്ദി മാത്രമാണ് സംസാരിക്കുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഫോൺ: 7736947893, 0474 - 2747893.