
തൃക്കരുവ: സംഗീത കല ബാന്റ് ട്രൂപ്പ് ഉടമ കൊച്ചുക്കുട്ടന്റെ ഭാര്യ നടുവിലച്ചേരി കുന്നുംപുറത്ത് വീട്ടിൽ ജാനകി (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രബാബു (ബഹ്റിൻ), സുനിൽ കുമാർ, സുരേഷ് കുമാർ, അനിൽ (അദ്ധ്യാപകൻ, അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഗംഗ, ആശ, പ്രിയ.