തൃക്കരുവ: നടുവിലച്ചേരി കെട്ടിടത്തിൽ പൊനൂസ് ഡൈൽലിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ ഉമൈബാബീവി (78) നിര്യാതയായി. മക്കൾ: സലിം, അബ്ദുൽ സലിം, സൽമത്ത്, സീനത്ത്, സൈനത്ത്. മരുമക്കൾ: ജാസ്മിൻ, ഷീബ, അബ്ദുൽ സമദ്, നൗഷീർ, അൻസർ.