ramakrishnapilla-98

ചിരട്ടക്കോണം: തലച്ചിറ ഇടത്തറ വീട്ടിൽ എസ്.രാമകൃഷ്ണപിള്ള (റിട്ട. എച്ച്.എം, ഗവ. എച്ച്.എസ്, ചക്കുവരയ്ക്കൽ, 98) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: പി. രാജമ്മ (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ് തലച്ചിറ). മക്കൾ: ജി.ആർ.നന്ദകുമാർ (റിട്ട. സൂപ്രണ്ട് ഇറിഗേഷൻ), ജി.ആർ.വേണുഗോപാൽ (റിട്ട. എം.ജി യൂണിവേഴ്സിറ്റി), ജി.ആർ.പ്രസന്നകുമാരി, ജി.ആർ.രാജീവൻ (സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം). മരുമക്കൾ: ഡി. വത്സലകുമാരി (റിട്ട. അദ്ധ്യാപിക), ബി.എസ്. ആശ (അസി. പ്രൊഫസർ, ടി.കെ.ഐ, കാരുവേലി), സി.എസ്.രാജേന്ദ്രൻപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി), ജി.താര (അദ്ധ്യാപിക, ഇടമൺ യു.പി.എസ്). സഞ്ചയനം 18ന് രാവിലെ 8ന്.