vijayasimhan-65

ഊന്നിൻമൂട്: കരിമ്പാലൂർ പൊന്നി വില്ലയിൽ വിജയസിംഹൻ (സുപ്രൻ, 65)​ നിര്യാതനായി. ഭാര്യ: ശശികല. മകൾ: പൊന്നി. മരുമകൻ: മോനുചിത്രൻ. സഞ്ചയനം 17ന് രാവിലെ 8.30ന്.