renjith-35

അഞ്ചാലുംമൂട്: ചിറ്റയം 1200 ശിവശൈലത്തിൽ പരേതനായ ശശിധരൻപിള്ളയുടെയും പുഷ്പവല്ലിയുടെയും മകൻ രഞ്ജിത്ത് (35) ഗൾഫിൽ നിര്യാതനായി. ​​​​​​​സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: വിദ്യ രഞ്ജിത്ത്. മകൻ: അയാൻ രഞ്ജിത്ത്.