
അഞ്ചാലുംമൂട്: മുരുന്തൽ പ്രയാഗയിൽ ജി. ഗോവിന്ദൻ നായർ (61, എൽ.ഐ.സി റിട്ട. ഡെവലപ്പ്മെന്റ് ഓഫീസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന.ജി.നായർ (എൻ.എസ്.എസ് എച്ച്.എസ്.എസ്, കേശവദാസപുരം, തിരുവനന്തപുരം). മക്കൾ: ഡോ. ഇന്ദ്രൻ.ജി.പി.നായർ (മാർത്താണ്ഡം, തമിഴ്‌നാട്), ഡോ. ഗോപിക,ജി.പി.നായർ (പെരുമ്പാവൂർ). മരുമക്കൾ: ജെയ്‌സ് ജാഫേത്ത്, ഡോ. എസ്. ജയകൃഷ്ണൻ.