കരുനാഗപ്പള്ളി: ആലുംകടവ് വലിയവളാലിൽ എസ്. ബാബു (64) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ബി. ബിനു, എ. ബീന. മരുമക്കൾ: അമിത, ദിനേശ്. സഞ്ചയനം 17ന് രാവിലെ 8ന്.