കുണ്ടറ: നെടുമ്പായിക്കുളം തടത്തിൽ പുത്തൻ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ കെ. മീനാക്ഷി (96) നിര്യാതയായി. സഞ്ചയനം 17ന് രാവിലെ 7ന്.