അഞ്ചൽ: അഗസ്ത്യക്കോട് ഗവ. ന്യൂ എൽ.പി.എസിന് സമീപം പത്മവിലാസത്തിൽ (കൊച്ചുമുകളിൽ വീട്) മുരളീധരൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി (54) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: എം. അനീഷ് കുമാർ. മരുമകൾ: ബി.ആർ. പാർവതി. സഞ്ചയനം 17ന് രാവിലെ 8ന്.