babu-p-p-73

എഴുകോൺ: കാക്കക്കോട്ടൂർ അംബികാഭവനിൽ പി.പി. ബാബു (73) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ബി. ബർലിബൻ, ബി. ബനാർജി, ബി. ഗ്ലസീന. മരുമക്കൾ: കെ.എൽ. അശ്വതി, പി. ആശ, സി.സി. ശ്രീനിവാസ്. സഞ്ചയനം 17ന് രാവിലെ 7.30ന്.