
ചവറ: തോട്ടിന് വടക്ക് കണിയാന്റെ കിഴക്കതിൽ (ശ്രീഹരി) പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ പത്മാവതി അമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, ഇന്ദിരഅമ്മ, മുരളീധരൻപിള്ള, രാധമ്മ, ഗിരിജ, സുശീലാ ദേവി, ഹരിഹരൻപിള്ള. മരുമക്കൾ: പരേതയായ അംബിക ദേവി, പരേതനായ സോമൻപിള്ള , ഓമനഅമ്മ , ശശാങ്കൻപിള്ള , അയ്യപ്പൻപിള്ള , ഉണ്ണികൃഷ്ണപിള്ള , അംബിക കുമാരി.