ചവറ: കോയിവിള (തയ്യിൽ കിഴക്കതിൽ) അനിൽ ഭവനത്തിൽ ശിവദാസന്റെയും ചന്ദ്രികയുടെയും മകൻ അജേഷ് കുമാർ (39) നിര്യാതനായി. ഭാര്യ: അഖില. മക്കൾ: അർജ്ജുൻ, അഭിനവ്. സഹോദരങ്ങൾ: എസ്. അനിൽ, എസ്. അനിത, എസ്. അനേഷ് കുമാർ. സഞ്ചയനം 17ന് രാവിലെ 7ന്.